മനുഷ്യ മനസ്സിന്റെ അകത്തളങ്ങളിൽ അസാധാരണ ചലനമു ണ്ടാക്കുന്ന അമൂല്യ കൃതി. ഒരാവർത്തി വായിച്ചു കഴിയുമ്പോഴേ ക്കും ഒരു പുതിയ ലോകത്ത് എത്തിച്ചേരുന്ന മാസ്മരികമായ അവതരണ ശൈലി തിരിച്ചറിവിൻ്റെ ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി വ്യക്തി അറിയാതെ തന്നെ മാറ്റത്തിന് വിധേ യമാവുന്ന അത്ഭുത ഗ്രന്ഥം. ആദ്യ അധ്യായം മുതൽ കഴിയും വരെ മടക്കി വെക്കാൻ തോന്നാത്ത ആകർഷണീയതയും വശ്യതയും. നാല് ഭാഗങ്ങളായി തിരിച്ച് വർക്ക് ബുക്കു കൂടെ ചേർത്ത് സ്വയം പരിശീലിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. അമൂല്യമായ പേടകമാണ് നിങ്ങൾ കൈകളിൽ പിടിച്ചിരിക്കുന്നത്. വ്യക്തിജീവിതത്തിലും, തൊഴിൽ മേഖലയിലും, കുടുംബ ജീവിത ത്തിലും വ്യക്തമായ ... See more
മനുഷ്യ മനസ്സിന്റെ അകത്തളങ്ങളിൽ അസാധാരണ ചലനമു ണ്ടാക്കുന്ന അമൂല്യ കൃതി. ഒരാവർത്തി വായിച്ചു കഴിയുമ്പോഴേ ക്കും ഒരു പുതിയ ലോകത്ത് എത്തിച്ചേരുന്ന മാസ്മരികമായ അവതരണ ശൈലി തിരിച്ചറിവിൻ്റെ ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി വ്യക്തി അറിയാതെ തന്നെ മാറ്റത്തിന് വിധേ യമാവുന്ന അത്ഭുത ഗ്രന്ഥം. ആദ്യ അധ്യായം മുതൽ കഴിയും വരെ മടക്കി വെക്കാൻ തോന്നാത്ത ആകർഷണീയതയും വശ്യതയും. നാല് ഭാഗങ്ങളായി തിരിച്ച് വർക്ക് ബുക്കു കൂടെ ചേർത്ത് സ്വയം പരിശീലിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. അമൂല്യമായ പേടകമാണ് നിങ്ങൾ കൈകളിൽ പിടിച്ചിരിക്കുന്നത്. വ്യക്തിജീവിതത്തിലും, തൊഴിൽ മേഖലയിലും, കുടുംബ ജീവിത ത്തിലും വ്യക്തമായ ദിശാ ബോധം നൽകുന്ന വിജയത്തിന്റെ രസതന്ത്രം എന്ന പേരിനോട് നൂറ് ശതമാനം ചേർന്നു നിൽക്കുന്ന പുസ്തകം. ഏറെ ലളിതമായ ആർക്കും പ്രയോഗ വൽകരിക്കുവാൻ കഴിയു ന്ന ജീവിത വിജയ രഹസ്യ മടങ്ങിയ ഈ കൃതി ഏതൊരാൾക്കും നിലവിലെ അവസ്ഥയിൽ നിന്നും വലിയ വിജയത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കുമെന്നത് തീർച്ചയാണ്