ഹുവാൻ കാർലോസ് ഓനെറ്റി ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അതികായൻ. ഗബ്രിയേൽ ഗാർസിയ മാർക്വേസിനും മരിയോ വർഗാസ് ലോസാക്കും ആരാധ്യനായ ഗുരുനാഥൻ. ഇന്ത്യൻ ഭാഷയിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തുന്ന ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അപൂർവ ക്ലാസിക്. സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പൽശാല, തുരുമ്പ് കയറിയ ഉപകരണ സാമഗ്രികളോടെ തകർന്നടിഞ്ഞുകിടക്കുന്നു. പ്രേത സമാനമായ ആ ലോകത്തേക്ക് നീണ്ട അഞ്ചു വർഷത്തെ വിടവിനുശേഷം കടന്നുവരുന്ന ലാർസൻ എന്ന കഥാപാത്രം. ഒരു പ്രേതകുടീരമായി മാറിയ കമ്പനിയുടെ ഓഹരി. പങ്കാളികൾ എപ്പോഴേ എഴുതിത്തള്ളിയിരുന്നു. കപ്പൽശാലയുടെ ജനറൽ മാനേജരയി നിയമിക്കപ്പെട്ട ലാർസൺ എന്ന ആന്റിഹീറോയ�... See more
ഹുവാൻ കാർലോസ് ഓനെറ്റി ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അതികായൻ. ഗബ്രിയേൽ ഗാർസിയ മാർക്വേസിനും മരിയോ വർഗാസ് ലോസാക്കും ആരാധ്യനായ ഗുരുനാഥൻ. ഇന്ത്യൻ ഭാഷയിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തുന്ന ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അപൂർവ ക്ലാസിക്. സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പൽശാല, തുരുമ്പ് കയറിയ ഉപകരണ സാമഗ്രികളോടെ തകർന്നടിഞ്ഞുകിടക്കുന്നു. പ്രേത സമാനമായ ആ ലോകത്തേക്ക് നീണ്ട അഞ്ചു വർഷത്തെ വിടവിനുശേഷം കടന്നുവരുന്ന ലാർസൻ എന്ന കഥാപാത്രം. ഒരു പ്രേതകുടീരമായി മാറിയ കമ്പനിയുടെ ഓഹരി. പങ്കാളികൾ എപ്പോഴേ എഴുതിത്തള്ളിയിരുന്നു. കപ്പൽശാലയുടെ ജനറൽ മാനേജരയി നിയമിക്കപ്പെട്ട ലാർസൺ എന്ന ആന്റിഹീറോയിലൂടെ ഉറുഗ്വേൻ സമൂഹത്തിന്റെ പൊന്നച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും ശിഥിലീകരണം പ്രതിഫലിക്കപെടുന്നു;. Ltd