ബൂര്‍]ഷ്വാസി, അതിനു പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാംതന്നെ, എല്ലാ ഫ്യൂഡല്‍], 'പാട്രിയാര്]ക്കല്‍]' (ഗോത്രാ ധിപത്യ), അകൃത്രിമ ഗ്രാമീണബന്ധങ്ങള്]ക്കും അറുതിവരുത്തി. മനുഷ്യനെ അയാളുടെ 'സ്വാഭാവികമേലാളന്മാരു'മായി കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു നിഷ്]കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മില്‍], നഗ്നമായ സ്വാര്]ഥമൊഴികെ, ഹൃദയശൂന്യമായ 'റൊക്കം പൈസ'യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്]ഥമായ വീരശൂരപരാക്രമങ്ങളുടെയും, മൂഢമതികളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്]വൃതികളെ അതു സ്വാര്]ഥപരമായ കണക്കുകൂട്ടലിന്... See more
ബൂര്‍]ഷ്വാസി, അതിനു പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാംതന്നെ, എല്ലാ ഫ്യൂഡല്‍], 'പാട്രിയാര്]ക്കല്‍]' (ഗോത്രാ ധിപത്യ), അകൃത്രിമ ഗ്രാമീണബന്ധങ്ങള്]ക്കും അറുതിവരുത്തി. മനുഷ്യനെ അയാളുടെ 'സ്വാഭാവികമേലാളന്മാരു'മായി കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു നിഷ്]കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മില്‍], നഗ്നമായ സ്വാര്]ഥമൊഴികെ, ഹൃദയശൂന്യമായ 'റൊക്കം പൈസ'യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്]ഥമായ വീരശൂരപരാക്രമങ്ങളുടെയും, മൂഢമതികളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്]വൃതികളെ അതു സ്വാര്]ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യത്തില്‍] അലിയിച്ചു. അലംഘനീയങ്ങളായ അസംഖ്യം പ്രത്യേകാവകാശങ്ങളുടെ സ്ഥാനത്ത് അത് ഹൃദയശൂന്യമായ ഒരൊറ്റ അവകാശത്തെ--സ്വതന്ത്രവ്യാപാരത്തെ--പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്‍] പറഞ്ഞാല്‍], മതപരവും രാഷ്ട്രീയവുമായ