The Mayamata is a Vastusastra that is a treatise on dwelling and as such it deals with all the facets of gods' and men's dwellings from the choice of the site to the iconography of the temple walls. It contains numerous and precise descriptions of villages and towns as well as of the temples houses mansions and palaces. It gives indications for the selection of a proper orientation right dimensions and of appropriate materials. It intends to be a manual for the architect and a guidebook for the layman.|Well-thought-of by traditional architects (sthapati-s) of South India the treatise is of great interest at a time when technical traditions in all fields are being scrutinized for their possible modern application.|പൗരാണിക ഭാരതീയ വിജ്ഞാനശാഖയായ വാസ്തുവിദ്യ കേവലം കെട്ടിട നിര്‍മ്മാണശാസ്ത്രം മാത്ര മല്ല. പ്രകൃതിയുടെ ജീവതാളം തിരിച്ചറിഞ്ഞ് അതിനൊത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ പരിശ്രമം കൂടിയാണ് പ്രപഞ്ചത്തിന്റെ സ്പìനങ്ങളോടൊ ത്തുനില്ക്കുന്നതിനാലാണ് നൂറ്റാ്യുുകള് പഴക്കമുള്ള വാസ്തുവിദ്യയുടെ നിര്‍മ്മിതികള്‍ ഇന്നും നമുക്ക് അത�... See more
The Mayamata is a Vastusastra that is a treatise on dwelling and as such it deals with all the facets of gods' and men's dwellings from the choice of the site to the iconography of the temple walls. It contains numerous and precise descriptions of villages and towns as well as of the temples houses mansions and palaces. It gives indications for the selection of a proper orientation right dimensions and of appropriate materials. It intends to be a manual for the architect and a guidebook for the layman.|Well-thought-of by traditional architects (sthapati-s) of South India the treatise is of great interest at a time when technical traditions in all fields are being scrutinized for their possible modern application.|പൗരാണിക ഭാരതീയ വിജ്ഞാനശാഖയായ വാസ്തുവിദ്യ കേവലം കെട്ടിട നിര്‍മ്മാണശാസ്ത്രം മാത്ര മല്ല. പ്രകൃതിയുടെ ജീവതാളം തിരിച്ചറിഞ്ഞ് അതിനൊത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ പരിശ്രമം കൂടിയാണ് പ്രപഞ്ചത്തിന്റെ സ്പìനങ്ങളോടൊ ത്തുനില്ക്കുന്നതിനാലാണ് നൂറ്റാ്യുുകള് പഴക്കമുള്ള വാസ്തുവിദ്യയുടെ നിര്‍മ്മിതികള്‍ ഇന്നും നമുക്ക് അത്ഭുതമേകിക്കൊ്യു് നിലനില്‍ക്കുന്നത്. ആ പൗരാണികശാസ്ത്രശാഖയിലെ ഏറ്റവും ആധികാരികഗ്രന്ഥങ്ങളില് ഒന്നിന്റെ ലളിതമായ പരിഭാഷ. ചെറുവീടുകള്മുതല് ഓഫീസുകളും മണി മìിരങ്ങളും ടൗണ്ഷിപ്പുകളുംവരെ പണിതുയര്‍ത്താന്‍ വേ്യു ഡിസൈന്തിയറികള് അവതരിപ്പിക്കുന്ന അനശ്വര വാസ്തുശാസ്ത്രഗ്രന്ഥം.