രഘുദാസ് കാട്ടുങ്കൽ 1969-ൽ, എറണാകുളത്ത് ജനനം. യഥാർത്ഥ നാമം സുനിൽ ദിവാകരൻ. എറണാകുളം അയ്യപ്പൻ കാവിലുള്ള തിലക് ക്ലബിന്റെ സ്ഥാപകരിൽ ഒരാളായ ദിവാകരൻ മാസ്റ്റർ ആണ്പി താവ്. അതുകൊണ്ടുതന്നെ ചെറുപ്പകാലം മുഴുവൻ കഥകളുടെ ലോകത്താണ് ജീവിച്ചത്. അമ്മ സി വി സുധർമ്മ. ഭാര്യ ഷിജു ടി ഡി, ഹോം മേക്കർ ആണ്. ഒരു മകൻ; നവനീത് സുനിൽ, ദാസ് ഫെഡറൽ എന്ന യൂ എസ് കമ്പിയിൽ ഐ ട്ടി സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. അയ്യപ്പൻകാവ് എസ് എൻ എച്ച് എസ്, മഹാരാജാസ് കോളേജ്എ ന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദം. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഓപ്പറേഷൻസ് മാനേജർ ആയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ... See more
രഘുദാസ് കാട്ടുങ്കൽ 1969-ൽ, എറണാകുളത്ത് ജനനം. യഥാർത്ഥ നാമം സുനിൽ ദിവാകരൻ. എറണാകുളം അയ്യപ്പൻ കാവിലുള്ള തിലക് ക്ലബിന്റെ സ്ഥാപകരിൽ ഒരാളായ ദിവാകരൻ മാസ്റ്റർ ആണ്പി താവ്. അതുകൊണ്ടുതന്നെ ചെറുപ്പകാലം മുഴുവൻ കഥകളുടെ ലോകത്താണ് ജീവിച്ചത്. അമ്മ സി വി സുധർമ്മ. ഭാര്യ ഷിജു ടി ഡി, ഹോം മേക്കർ ആണ്. ഒരു മകൻ; നവനീത് സുനിൽ, ദാസ് ഫെഡറൽ എന്ന യൂ എസ് കമ്പിയിൽ ഐ ട്ടി സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. അയ്യപ്പൻകാവ് എസ് എൻ എച്ച് എസ്, മഹാരാജാസ് കോളേജ്എ ന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദം. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഓപ്പറേഷൻസ് മാനേജർ ആയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ കഥകളും നോവലുകളും എഴുതാറുണ്ട്. പ്രതിലിപി എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 2022 മുതൽ എഴുതിത്തുടങ്ങി.