കുട്ടികൾക്ക് സ്വന്തം ശരീരത്തെപ്പറ്റി ആരോഗ്യകരമായ അറിവുകൾ നേടാനും ചൂഷണങ്ങളിൽനിന്ന് സ്വയം പ്രതിരോധിക്കാനും സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. പ്രായത്തിനനുസൃതമായി ആധുനിക സൈബർ ലോകത്തിന്റെ സങ്കീർണതകളെ അഭിമുഖീകരിക്കാൻ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാമെന്ന് മാതാപിതാക്കൾക്കും അധ്യാപകർക്കും മാർഗനിർദേശം നൽകുന്ന പുസ്തകം ചെറിയ പ്രായം മുതൽ കുട്ടികൾ എപ്പോഴും ഉന്നയിക്കുന്ന സംശയങ്ങൾ, ഉത്തരങ്ങൾ ശാരീരിക മാറ്റങ്ങൾ – ലൈംഗികത കുട്ടികൾക്ക് എങ്ങനെ പറഞ്ഞുകൊടുക്കണം ചൂഷകരെ അറിയാനും സ്വയം പ്രതിരോധിക്കാനും പോക്സോ നിയമങ്ങൾ അറിയേണ്ടതെല്ലാം കൗമാരക്കാർ ഉപയോഗിക്കുന്ന പുത്തൻ വാക്കുകൾ അർഥങ്ങൾ... See more
കുട്ടികൾക്ക് സ്വന്തം ശരീരത്തെപ്പറ്റി ആരോഗ്യകരമായ അറിവുകൾ നേടാനും ചൂഷണങ്ങളിൽനിന്ന് സ്വയം പ്രതിരോധിക്കാനും സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. പ്രായത്തിനനുസൃതമായി ആധുനിക സൈബർ ലോകത്തിന്റെ സങ്കീർണതകളെ അഭിമുഖീകരിക്കാൻ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാമെന്ന് മാതാപിതാക്കൾക്കും അധ്യാപകർക്കും മാർഗനിർദേശം നൽകുന്ന പുസ്തകം ചെറിയ പ്രായം മുതൽ കുട്ടികൾ എപ്പോഴും ഉന്നയിക്കുന്ന സംശയങ്ങൾ, ഉത്തരങ്ങൾ ശാരീരിക മാറ്റങ്ങൾ – ലൈംഗികത കുട്ടികൾക്ക് എങ്ങനെ പറഞ്ഞുകൊടുക്കണം ചൂഷകരെ അറിയാനും സ്വയം പ്രതിരോധിക്കാനും പോക്സോ നിയമങ്ങൾ അറിയേണ്ടതെല്ലാം കൗമാരക്കാർ ഉപയോഗിക്കുന്ന പുത്തൻ വാക്കുകൾ അർഥങ്ങൾ കുട്ടികളുടെ സൈബർ ഉപയോഗം, എങ്ങനെ മുൻകരുതൽ സ്വീകരിക്കണം