ബ്രയാന്‍ ട്രേസി മാനേജ്മെന്റ ് കണ്‍സള്‍ട്ടന്റ ്, ട്രെയിനര്‍, പ്രാസംഗികന് എന്നീ നിലയില്‍ ലോകത്തെ ഏറ്റവും പേരുകേട്ടവര്‍ക്കിടയിലാണ് ബ്രയാന്‍ ട്രേസിയുടെ സ്ഥാനം. ഈ പുസ്തകത്തില്‍ പറയുംവിധമുള്ള സൂക്ഷ്മമായ രീതികള്‍ പരിശീലിച്ച് തന്നെയാണ് ഇദ്ദേഹം താഴ്ച്ചയില്‍നിന്നും ഉയരങ്ങളിലേക്ക് എത്തിയത്. ലോകമെങ്ങുമായി ഓരോ വര്‍ഷവും 2,50,000ല്‍ അധികം പേര്‍ക്ക് ഇദ്ദേഹം ക്ലാസുകളെടുക്കുന്നു. IBM, McDonnel Douglas, Xerox, Hewlett-Packard, US Bancorp, Northwestern Mutual, Federal Express തുടങ്ങി ആയിരത്തിലധികം കോര്‍പ്പറേറ്റുകള്‍ക്ക് ട്രെയിനറും കണ്‍സള്‍ട്ടന്റുമാണ്. അമ്പത് പുസ്തകങ്ങളുടെ ഗ്രന്ഥകാരന്. ഇതെല്ലാം 38 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 500ല്‍ അധികം ഓഡിയോ ... See more
ബ്രയാന്‍ ട്രേസി മാനേജ്മെന്റ ് കണ്‍സള്‍ട്ടന്റ ്, ട്രെയിനര്‍, പ്രാസംഗികന് എന്നീ നിലയില്‍ ലോകത്തെ ഏറ്റവും പേരുകേട്ടവര്‍ക്കിടയിലാണ് ബ്രയാന്‍ ട്രേസിയുടെ സ്ഥാനം. ഈ പുസ്തകത്തില്‍ പറയുംവിധമുള്ള സൂക്ഷ്മമായ രീതികള്‍ പരിശീലിച്ച് തന്നെയാണ് ഇദ്ദേഹം താഴ്ച്ചയില്‍നിന്നും ഉയരങ്ങളിലേക്ക് എത്തിയത്. ലോകമെങ്ങുമായി ഓരോ വര്‍ഷവും 2,50,000ല്‍ അധികം പേര്‍ക്ക് ഇദ്ദേഹം ക്ലാസുകളെടുക്കുന്നു. IBM, McDonnel Douglas, Xerox, Hewlett-Packard, US Bancorp, Northwestern Mutual, Federal Express തുടങ്ങി ആയിരത്തിലധികം കോര്‍പ്പറേറ്റുകള്‍ക്ക് ട്രെയിനറും കണ്‍സള്‍ട്ടന്റുമാണ്. അമ്പത് പുസ്തകങ്ങളുടെ ഗ്രന്ഥകാരന്. ഇതെല്ലാം 38 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 500ല്‍ അധികം ഓഡിയോ പ്രോഗ്രാമുകളും സ്വന്തമായിട്ടുണ്ട്.