Beso: Ormikuvan Oru Pranayam ( 3rd Edition ) Latest Romantic Fiction, Top Romance Novel !!$$ Pre-Booking Started !! ( K'Zero Publications, 9788197225369, വി. ജെ. ഡി യുടെ ബെസോ: ഓർമ്മിക്കുവാൻ ഒരു പ്രണയം ( മൂന്നാം പതിപ്പ് ) ) വി. ജെ. ഡി ** നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്ന മികച്ചൊരു പ്രണയ പുസ്തകം. - അഖിൽ പി. ധർമജൻ ** യഥാർത്ഥ ജീവിതത്തിന്റെയും കൽപ്പനകളുടെയും ഒരു ചെറുസമാഹാരം ** തുടക്കം മുതൽ അവസാനം വരെ വിഷ്വൽ എക്സ്പീരിയൻസ് എന്നപോലെ കഥ മനസ്സിൽ കാണാം. നിരുപാധികമായ സ്വതന്ത്ര പ്രണയത്തിന്റെ ബലിഷ്ഠ സൗന്ദര്യമാണ് വി ജെ ഡി യുടെ ഈ കൃതി. സാഹിത്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാതെയുള്ള സ്നേഹബന്ധങ്ങളുടെ തുറന്നെഴുത്ത് കൂടിയാണത്. ** പ്രണയം ചിലപ്പോൾ നമ്മെ ഒരുപാട് മോഹിപ്പിക്കും. മുന്നിലൊരു വെളിച്ചം പോലെ നിന്ന് അപ്രതീ�... See more
Beso: Ormikuvan Oru Pranayam ( 3rd Edition ) Latest Romantic Fiction, Top Romance Novel !!$$ Pre-Booking Started !! ( K'Zero Publications, 9788197225369, വി. ജെ. ഡി യുടെ ബെസോ: ഓർമ്മിക്കുവാൻ ഒരു പ്രണയം ( മൂന്നാം പതിപ്പ് ) ) വി. ജെ. ഡി ** നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്ന മികച്ചൊരു പ്രണയ പുസ്തകം. - അഖിൽ പി. ധർമജൻ ** യഥാർത്ഥ ജീവിതത്തിന്റെയും കൽപ്പനകളുടെയും ഒരു ചെറുസമാഹാരം ** തുടക്കം മുതൽ അവസാനം വരെ വിഷ്വൽ എക്സ്പീരിയൻസ് എന്നപോലെ കഥ മനസ്സിൽ കാണാം. നിരുപാധികമായ സ്വതന്ത്ര പ്രണയത്തിന്റെ ബലിഷ്ഠ സൗന്ദര്യമാണ് വി ജെ ഡി യുടെ ഈ കൃതി. സാഹിത്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാതെയുള്ള സ്നേഹബന്ധങ്ങളുടെ തുറന്നെഴുത്ത് കൂടിയാണത്. ** പ്രണയം ചിലപ്പോൾ നമ്മെ ഒരുപാട് മോഹിപ്പിക്കും. മുന്നിലൊരു വെളിച്ചം പോലെ നിന്ന് അപ്രതീക്ഷിതമായ വേളയിൽ അണഞ്ഞു പോകും. ചുറ്റുമുള്ള ഇരുളിൽ നാം പ്രണയത്തെ ഭ്രാന്തമായി തിരിയും. പിന്നീട് ഓർമ്മകളുടെ ചവറ്റ് കുട്ടയിൽ നിന്ന് വാരി പെറുക്കി അക്ഷരങ്ങളിൽ നിറയ്ക്കും. ** " പറയാതെ വരികളിൽ ബാക്കിവെച്ച എന്തോ ഒന്ന് ഹൃദയത്തെ കീഴടക്കിയതുപോലെ... " ജീവിതത്തിലെ ബന്ധങ്ങളുടെ മൂല്യത്തെ പുതിയ അർത്ഥതലങ്ങളിലൂടെ സമ്മാനിക്കുകയാണ് 'ബെസോ ഓർമിക്കുവാൻ ഒരു പ്രണയം'... - യാമിക